MALAPPURAM

സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ, ആറുപേരെ ഒഴിവാക്കി.

തിരൂർ: 38 അംഗ സി.പി.എം ജില്ല കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്. നേരത്തെയുണ്ടായിരു ന്ന ആറുപേരെ ഒഴിവാക്കി. പി.പി. വാസുദേവൻ, ടി.കെ. ഹംസ, ടി.പി. ജോർജ് എന്നിവർ പ്രായാധി ക്യത്തെ തുടർന്നും ഐ.ടി. നജീബ്, സി.എച്ച്. ആ ഷിക്ക്, അസൈൻ കാരാട്ട് എന്നിവർ പുതുമുഖങ്ങ ൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായുമാ ണ് പുറത്തുപോയത്. പി.കെ. മുബഷിർ, കെ. ശ്യാം പ്രസാദ്, ഇ. സിന്ധു, ഇ.കെ. ആയിഷ, ടി. സ ത്യൻ, ടി. രവീന്ദ്രൻ, എം.പി. അലവി, കെ. മജ്നു എന്നിവരാണ് പുതുതായി ഉൾപ്പെട്ടവർ. 26 പ്രതി നിധികളാണ് സംസ്ഥാന സമ്മേളനത്തിൽ ജില്ല യെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുക. നാല് പേരെ പകരക്കാരായും ഉൾപ്പെടുത്തി.
ജില്ല കമ്മിറ്റി അംഗങ്ങൾ

ഇ.എൻ. മോഹൻദാസ്, വേലായുധൻ വള്ളിക്കു വി.എം. ഷൗക്കത്ത്, വി.പി. സക്കറിയ, ഇ, ജയ ൻ, വി.പി. അനിൽ കുമാർ, ജോർജ് കെ. ആൻ ണി, എം.എം. നാരായണൻ, കൂട്ടായി ബഷീർ, പി. ജ്യോതിഭാസ്, കെ. രാമദാസ്, പി. രാധാകൃഷ്ണ ൻ, വി. രമേശൻ, കെ.പി. സുമതി, കെ.പി. അനിൽ, എ. ശിവദാസൻ, പി. ഹംസക്കുട്ടി, പി.കെ. അബ്ദു ല്ല നവാസ്, ഇ. പത്മാക്ഷൻ, എൻ. കണ്ണൻ, കെ. ഭാ സ്കരൻ, എൻ. പ്രമോദ് ദാസ്, കെ.പി. ശങ്കരൻ, പി.കെ. ഖലിമുദ്ദീൻ, ബി. മുഹമ്മദ് റസാഖ്, വി.പി. സോമസുന്ദരൻ, വി.ടി. സോഫിയ, വി.പി. സാനു, പി.കെ. മുബഷീർ, കെ. ശ്യാം പ്രസാദ്, ഇ. സിന്ധു, ഇ.കെ. ആയിഷ, ടി. സത്യൻ, ടി. രവീന്ദ്രൻ, എം.പി. അലവി, കെ. മജ്നു, സി. ദിവാകരൻ, വി. ശശികുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button