Local newsTHRITHALA

ബിജെപി ബൂത്ത്‌ ദർശന യാത്രക്ക് സമാപനമായി

ബിജെപി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ബൂത്ത്‌ ദർശൻ യാത്രയുടെ ഭാഗമായി ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര,  കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകളിലായി നടന്നു വന്ന ബൂത്ത്‌ ദർശന യാത്രക്ക് സമാപനമായി.

ഓഗസ്റ്റ് 13 ന് ആരംഭിച്ച ബൂത്ത്‌ ദർശൻ യാത്ര ബിജെപി സംസ്ഥാന കമ്മറ്റി അംഗം കെ നാരായണൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, Sc മോർച്ച സംസ്ഥാന കമ്മറ്റിയഗം  കെ വി ദിവാകരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, ചന്ദ്രൻ കെ പി, വിഷ്ണു മലമൽക്കാവ്, സുരേന്ദ്രൻ ടി വി, സുരേഷ് ചാലിശ്ശേരി, വിജിത്ത് ചാത്തയിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button