പെരുമ്പറമ്പ്
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു
എടപ്പാൾ : പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം മലബാർ ദേവസ്വം ബോർഡ് മെമ്പർ ഉദയൻ ശുകപുരം നിർവഹിച്ചു മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി കെഎം പരമേശ്വരൻ നമ്പൂതിരി ടിപി കുമാരൻ kv വിജയൻ കെഎം ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു