CHANGARAMKULAM

കണ്ടംകുളം മഹല്ല് കമ്മറ്റി ചെയർമാൻ കോക്കൂർ മടത്തുംപുറത്ത് പണ്ടാരത്തിൽ അലി ഹാജി(86) മരണപ്പെട്ടു

ചങ്ങരംകുളം: കണ്ടംകുളം മഹല്ല് കമ്മറ്റി ചെയർമാൻ കോക്കൂർ മടത്തുംപുറത്ത് പണ്ടാരത്തിൽ അലി ഹാജി(86) മരണപ്പെട്ടു.മക്കൾ: അശ്റഫ്, സുബൈർ, ശാഹിദ, മുബാറക്മരുമക്കൾ: ത്വയ്യിബ,റമീന, ഷഫ്ന, അബ്ദുറഹ്‌മാൻ (കാഞ്ഞിരമുക്ക് )ഖബറടക്കം ഇന്ന് ഉച്ചക്ക് 3 മണിക്ക് മുൻപായി, പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button