SPECIAL
സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ക്രിസ്മസ്; നാടെങ്ങും ആഘോഷം
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. കേരളത്തിലും വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജാതിമത ഭേദമന്യേ മലയാളികൾ ഈ ആഘോഷത്തിൽ പങ്കുചേരുന്നു.