EDAPPAL

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ 2022വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.കൂട്ടായ്മയിലേക്ക്
പുതിയ മെമ്പർമാരെ ചേർക്കുവാനും പഴയ മെമ്പർമാരുടെ വരിസംഖ്യ വിനിമയവും ചെയ്യുവാനുമുള്ള കുവൈറ്റിലെ ( എടപ്പാൾ. കാലടി വട്ടംകുളം. തവനൂര് ) എന്നീ മൂന്നു പഞ്ചായത്തിലെ മെമ്പർമാരും താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടണം
+965 60694506
30.01.2022

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button