EDAPPAL
സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി
എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട് ബോൾ താരം
യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽ കൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി, കെ പ്രഭാകരൻ, ഇബ്രാഹിം മുതൂർ, സുരേഷ് പൊല്പകര അസ്‌ലം തിരുത്തി, ഈ പ്രകാശ്, ഇ പി രാജീവ്, ഷബീർ, സന്തോഷ് പാലട്ട് , ഉമ്മർ , ലിജോ, ദാറുൽ ഹിദായ സ്കൂൾ
എച്ച്എം ഹമീദ് മാസ്റ്റർ, അഷ്‌റഫ് കരിമ്പനക്കൽ, നജീബ് വട്ടകുളം, സുമേഷ് ഐശ്വര്യ, അൻവർ തറക്കൽ, പി ബിജോയ്, ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു..