Local newsPONNANI
സിപിഐ.എം മലപ്പുറം ജില്ലാ സമ്മേളനം ; പതാക ജാഥയുടെ ഉദ്‌ഘാടനം പൊന്നാനിയിൽ നടന്നു
പൊന്നാനി: CPI(M) മലപ്പുറം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥയുടെ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു . ഇ.കെ. ഇമ്പിച്ചിബാവയുടെ വസതിയിൽ നിന്നും സഖാവിന്റെ പത്നി ഫാത്തിമ്മ ടീച്ചർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജാഥ ക്യാപ്റ്റനുമായ പി.കെ. ഖലീമുദ്ധീന് പതാക കൈമാറി . നൂറു കണക്കിന് അത്‌ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ പതാക ജില്ലാ സമ്മേളന നഗരിയായ താനൂരിൽ എത്തി