THAVANUR

മരണപ്പെട്ടു

തവനൂർ: മുവാങ്കര കായൽവക്കത്ത് മജീദ് (55 ) എന്നവർ മരണപ്പെട്ടു.

കടകശ്ശേരി ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ, ഐഡിയൽ കാമ്പസ് വെഹിക്കിൾ ഇൻചാർജ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു വരികയായിരുന്നു.

ഭാര്യ- നജ്മത്ത് , മക്കൾ, അജ്മൽ, (ജപ്പാൻ ) ജാബിർറഹ്മാൻ, ജസീൽ, മരുമകൾ ഷഫ്ന അജ്മൽ.
ഖബറക്കം നാളെ ( 17-11-25-തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് തവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ദു:ഖസൂചകമായി നാളെ നവം:17 തിങ്കൾ കടകശ്ശേരി ഐഡിയൽ കാമ്പസിന് അവധിയായിരിക്കുമെന്ന് മാനേജർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button