EDAPPALLocal news
എടപ്പാൾ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകി
കൂടാതെ 2021-2022 കാലയളവിൽ കൃഷി നാശം സംഭവിച്ച കർഷകർക്കുള്ള ഇൻഷുറൻസ് തുക ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല എന്നതും, 2022-2023 കാലയളവിൽ എടപ്പാൾ പഞ്ചായത്തിൽ പുഞ്ച കൃഷി കർഷകർക്ക് നൽകിയ വിത്തിൽ കൂട്ട് വിത്ത് വന്നതും ചർച്ചയിൽ കൃഷി ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
ബഹു എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസി : മാരായ മുഹമ്മദ് കുട്ടി , അസീസ് , സ്വതന്ത്ര കർഷക സംഘം പ്രസി ഇബ്രാഹിം കെ കെ , യൂത്ത് ലീഗ് പ്രസി നിച്ചു ശരീഫ് , വൈസ് പ്രസി കാദർ ഭാഷ , സെ : ശരീഫ് , കെവിഎം ലൈസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.