CHANGARAMKULAM

വളണ്ടിയർ പരിശീലന പരിപാടി കാരുണ്യം പാലിയേറ്റീവി ൽ സംഘടിപ്പിച്ചു .

അത്യാഹിതങ്ങൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് വളണ്ടിയർമാരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി വളണ്ടിയർ പരിശീലന പരിപാടി കാരുണ്യം പാലിയേറ്റീവി ൽ സംഘടിപ്പിച്ചു .

കുഴഞ്ഞുവീഴുന്ന സാഹചര്യങ്ങൾ വാഹനാപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കാതെ സ്വയംവളൺടിയർമാരായി പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങുന്ന പരിശീലന പരിപാടിക്ക് ട്റോമോകെയർ ട്റൈനർ ഷമീർ അലി നേതൃത്വം നൽകി .

കാരുണ്യംഹാളിൽ നടന്ന ചടങ്ങിൽ അലി കാരുണ്യം അദ്ധൃക്ഷം വഹിച്ചു കുഞ്ഞുമുഹമ്മദ് പത്താവൂർ ,എം എ. ലത്തീഫ്,
കെ.അനസ് ,ഇ.ഉണ്ണിമാധവൻ മാസ്ററർ, ഉസ്മാൻ ചങ്ങരംകുളം എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മെമ്പർ തസ്നി അബ്ദുൽ ബഷീർ കിടപ്പിലായ രോഗികൾക്ക് നൽകുന്ന ഉപകരണങ്ങൾ ചടങ്ങിൽ വച്ച് തസ്നി ബഷീറിൽ നിന്ന് കുഞ്ഞുമുഹമ്മദ് പൻതാവൂർ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button