CHANGARAMKULAM

ചങ്ങരംകുളം കല്ലുർമ്മ സ്വദേശിയായ യുവാവിനെ ബാംഗ്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: കല്ലുർമ്മ സ്വദേശിയായ യുവാവിനെ ബാംഗ്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കല്ലുർമ്മ പെരുമ്പാൾ വടക്കെ പുരക്കൽ തമ്പി എന്ന മോഹനൻറെ മകൻ ശ്രീഹരി (27) ആണ് മരിച്ചത്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button