VATTAMKULAM
വട്ടംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
എടപ്പാൾ:കേരള ജുഡീഷ്യൽ സർവീസ് മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ രേഷ്മ പ്രമേദിനെയും കണ്ണൂർ സർവകലാശാലയിൽ നിന്നും കിഴാള സ്ത്രീ പ്രതിനിധാനം മലയാള നേവലുകളിൽ എന്ന വിഷയത്തിൽ ഡോക്റേറ്റ് നേടിയ ഡോക്ടർ സംഗീതയെയും വട്ടംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ.എം എ നജീബ്. ഹാരിസ് തുർ.അശോകൻ പി വി ഇ പി സുഭാഷ്. എം. കെ. മൊയ്തീൻകുട്ടി എന്നിവർ പങ്കിടുത്തു