EDAPPAL

ജെ സി ഐ എക്സലെൻസ് അവാർഡിന് നജ്മു എടപ്പാൾ അർഹനായി

എടപ്പാൾ: എടപ്പാളിൻ്റെ പുരാവൃത്തം തൻ്റെ രചനകളിലൂടെ പുതു തലമുറയിലേക്ക് എത്തിച്ച നജ്മു എടപ്പാൾ ,മൺമറഞ്ഞു പോയ പഴയ കാലത്തിൻ്റെ അടയാളങ്ങളിൽ നിന്നും അവശിഷ്ടങ്ങളിൽ നിന്നും നാടിൻ്റെ പൊയ്പോയ പെരുമകൾ ഖനനം ചെയ്‌ത് കുറുക്കി എടുത്തതാണ് എടപ്പാളിൻ്റ പുരാവൃത്തമെന്ന രചന. JCl എടപ്പാളിൻ്റെ എക്സലെൻസ് അവാർഡ് നജ്മു എടപ്പാൾ ജനുവരി 5ന് എടപ്പാൾ നടുവട്ടം Run grado ടർഫിൽ വച്ച് നടക്കുന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് റിട്ടയേർഡ് DGP ഋഷിരാജ് സിങ്ങിൽ നിന്നും ഏറ്റുവാങ്ങുന്നതാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button