EDAPPALLocal news

കെട്ടിട നിർമാണ നികുതി വർധന : എടപ്പാൾ പഞ്ചായത്ത് ഓഫീസിലേക്ക് യൂഡിഎഫ് ധർണ

എടപ്പാൾ : സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതിയും വൻതോതിൽ വർദ്ധിപ്പിച്ചതിനെതിരെ സംസ്ഥാന യുഡിഎഫ് നേതൃത്വം ആഹ്വനം ചെയ്ത പ്രകാരം എടപ്പാൾ പഞ്ചായത്ത് ഓഫീസിന് പ്രതിഷേധ ധർണ നടത്തി എസ് സുധീർ, സ്വാഗതവും, ഉൽഘാടനം യുഡിഫ് നിയോജയമണ ലം ജനറൽ സെക്രട്ടറി മാർച്ച്‌, ടി പി ഹൈദ്രലി ഉത്ഘാടനം ചെയ്തു, റഫിക്ക് പിലക്കൻ, സി രവീന്ദ്രൻ, കെ.ടി.ബാവ ‘കെ.വി നാരായണൻ, ജനത മനോഹൻ, കെ.പി. അച്ചുതൻ, ആഷിഫ്പുക്കരത്തറ,മുഹമ്മ കുട്ടി, എം. പി റസാക്ക്, അനീസ് കരിമ്പക്കൽ, വി.കെ മജീദ്, ബാവ കണ്ണയിൽ, കുഞ്ഞിമൊയ്തീൻ കെ.പി. രാമനുണ്ണി, ജയരാജൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button