EDAPPALLocal news
രണ്ടു ദിവസത്തെ പുസ്തക പ്രദർശനത്തിന്തുടക്കം കുറിച്ചു
എടപ്പാൾ: എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും മലയാള സാഹിത്യ വേദിയും ലോഗോസ് ബുക്ക്സും സംയുക്തമായി എടപ്പാൾ സ്കൂളിൽ രണ്ടു ദിവസത്തെ പുസ്തക പ്രദർശനത്തിന്
തുടക്കം കുറിച്ചു.
ഹയർ സെക്കന്ററി ഹാളിൽ പുസ്തക പ്രദർശന ചടങ്ങിന് പ്രിൻസിപ്പൽ ഗഫൂർ മാഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ നജ്മു എടപ്പാൾ പുസ്തക പ്രദർശന ഉദ്ഘാടനം നിർവ്വഹിച്ചു.
ലോഗോസ് ബുക്സ് മാനേജർ ഹരി
അദ്ധ്യാപകരായ
പ്രിനേഷ്,ഷാജി, എന്നിവർ
ആശംസകൾ നേർന്നു.
റിജി ടീച്ചർ നന്ദിയും പറഞ്ഞു.