KERALA
തിരുവനന്തപുരത്ത് ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്മോഹൻ (39) ആണ് ഫാനിൽ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടിൽ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.