EDAPPAL

എടപ്പാള്‍ ഉപജില്ല ശാസ്ത്രോത്സവം,ജനത സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

എടപ്പാള്‍: എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിൽആലംകോട് ജനത എ എൽ പി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.ഗണിതമേളയിയുംസയൻസ് മേളയിലും ഒന്നാം സ്ഥാനവുംസോഷ്യൽ മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയയിൽ അഞ്ചാം സ്ഥാനവും നേടിയാണ് ജനത സ്കൂൾ എൽ.പി വിഭാഗത്തിൽ 161 പോയിൻ്റ് നേടി മികച്ച മുന്നേറ്റം നടത്തിയത്.പ്രധാനധ്യാപിക എൻ.എസ് ബീനമോൾ,അധ്യാപകരയ കെ.രേണുക,വി.എം ശരീഫ,പി.വിചിത്ര, പി എ ഫസ്ന ,ജുബൈരിയ, ആരിഫ , കർണ്ണകി തുടങ്ങിയവർ ട്രോഫി ഏറ്റു വാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button