Local newsMALAPPURAM
തൃത്താല മണ്ഡലത്തിൽ 3 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം
തൃത്താല: തൃത്താല നിയോജക മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ, നാഗലശ്ശേരി സ്വദേശികളായ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാഗലശ്ശേരി, പട്ടിത്തറ സ്വദേശികൾ വീടുകളിലും തൃത്താല സ്വദേശി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് പ്രസ്തുത പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു
