EDAPPALLocal news
എ കെ പി എ നടുവട്ടം യൂണിറ്റ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
എടപ്പാൾ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നടുവട്ടം യൂണിറ്റ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആറ് ടിമുകൾ മാറ്റുരച്ച മത്സരത്തിൽ വളാഞ്ചേരി യൂണിറ്റ് യൂണിറ്റ് വിന്നേഴ്സ് ട്രോഫിയും ചങ്ങരംകുളം യൂണിറ്റ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് എടപ്പാൾ മേഖല പ്രസിഡന്റ് ശശി കപ്പൂർ, മേഖല സെക്രട്ടറി ഫഹദ് സ്നാപ്പ് ക്യൂബ്, മേഖല ട്രഷർ ഉണ്ണി എസ് കെ ട്രോഫികൾ വിതരണം ചെയ്തു. #AKPA #Valanchery #EDAPPAL