EDAPPALLocal news

‘ബലമേറും ബാല്യം’അംഗൻവാടി വർക്കർമാർക്ക് പരിശീലനം നൽകി

എടപ്പാൾ: കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി എടപ്പാൾ ഗ്രാമ പഞ്ചായത്തും
എടപ്പാൾ ആയുർവ്വേദ ഡിസ്പെൻസറിയും സംയുകതമായി നടപ്പിലാക്കുന്ന
‘ബലമേറും ബാല്യം’
എന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് അംഗൻവാടി വർക്കർമാർക്ക് പരിശീലനം നൽകി.
പഞ്ചായത്ത് സെക്രട്ടറി
ബാബുരാജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി.വി.സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ആയുർവ്വേദ ഡോക്ടർ
ഹരി ക്ലാസെടുത്തു.
ക്ഷേമകാര്യ ചെയർമാൻ എ.ദിനേശ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button