Valayamkulam

ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ..

വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ വിദ്യാഭ്യാസനയം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫാക്കൽറ്റീസിനെ സജ്ജമാക്കുന്നതിനായി ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു.

വാഴക്കാട് സാഫി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോക്ടർ.ഇമ്പിച്ചിക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു
പിപിഎം അഷ്റഫ്, വി മുഹമ്മദ് ഉണ്ണി ഹാജി ഡോക്ടർ എം എൻ ബൈജു കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button