EDAPPALLocal news

തവനൂർ മണ്ഡലം വിദ്യാഭ്യാസ സമിതി പാഠ്യപദ്ധതി പരിഷ്കരണം ശില്പശാല സംഘടിപ്പിച്ചു

എടപ്പാൾ: നിർദ്ദിഷ്ട പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തവനൂർ മണ്ഡലം വിദ്യാഭ്യാസ സമിതി ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ചു. കെ എ ടീ എഫ് ജില്ല സെക്രട്ടറി ടീ സി ലത്തീഫ് ക്ലാസ്സ് എടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ്മാരായ അസ്ലം തിരുത്തി,സിപി കുഞ്ഞുട്ടി, ആർ കേ ഹമീദ് സി പി സുമിത്ര,അഡ്വ കബീർ,മുജീബ് പൂളക്കൽ, നൗഫൽ തണ്ടലം, വി പി റഷീദ്, ചർച്ചയിൽ പങ്കെടുത്തു കേ സമദ് മാസ്റ്റർ സ്വാഗതവും,cmt സീതി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button