CHANGARAMKULAMLocal news

ആലംകോട് പഞ്ചായത്ത് ഭിന്നശേഷി വിദ്യാർത്ഥികൾ വിളംബരജാ നടത്തി

ചങ്ങരംകുളം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ആലംകോട് പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾ വിളംബരജാ നടത്തി.ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,അധ്യാപകർ

വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.മൂക്കുതല കോക്കൂർ ഹൈസ്കൂളിലെ,എൻഎസ്എസ് വളണ്ടിയർമാർ,എസ്പിസി അംഗങ്ങൾ,മറ്റു വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന,സംഗഗാനം,ഫ്ളാഷ് മോബ് തുടങ്ങിയ വിവിധ കലാ പരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button