CHANGARAMKULAM

സംസ്ഥാനപാതയിലെ സെമി ഹമ്പുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

ചങ്ങരംകുളം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ വളയംകുളത്തും ചങ്ങരംകുളത്തെ തീയേറ്ററിന് സമീപത്തെയും സെമി ഹമ്പുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായുള്ള ആക്ഷേപങ്ങളെ തുടർന്നാണ് അധികൃതർ ഇവ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റ് ഹമ്പുകൾക്ക് മുമ്പായാണ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നത്. കൂടാതെ ഹമ്പുകൾക്ക് സമീപം റെഡ്

സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങൾക്ക് തടയിടാൻ ആവില്ലെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button