Valayamkulam

പെൻഷൻ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു.

വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ നിർധനരായ രോഗികൾക്ക് നൽകുന്ന മസാക്കീൻ പെൻഷൻ പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമം വളയംകുളത്ത് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു
അസോസിയേഷൻ ചെയർമാൻ പിപിഎം അഷ്റഫ് അധ്യക്ഷം വഹിച്ചു .
മൗലവി അബ്ദുല്ലത്തീഫ് കാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

കെ വി മുഹമ്മദ് ,പി കെ അബ്ദുല്ല കുട്ടി ,സി വി ഇബ്രാഹിംകുട്ടി ,എം അബ്ബാസ് അലി ,എം കെ ജമാൽ കെ റഫീഖ്, എം കെ മുജിബ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button