PONNANI

മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാഡ് കരസ്ഥമാക്കിയ ഫാസിൽ മുഹമ്മദിനെ അനുമോദിച്ചു

പൊന്നാനി:മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാഡ് കരസ്ഥമാക്കിയ ഫാസിൽ മുഹമ്മദിനെ യൂ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ,ഷബ്‌ന ആസ്മി,അബ്‌ദുൾ റാഷിദ്‌ നാലകത്ത് എന്നിവർ ചേർന്നാണ് അനുമോദിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button