Palakkad
പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പാലക്കാട് അച്ഛനോടൊപ്പം സ്കൂട്ടറിൽ
സ്കൂളിലേക്കു പോകുന്നതിനിടെ
റോഡിലേക്ക് തെറിച്ച് വീണ രണ്ടാം
ക്ലാസ് വിദ്യാർഥിനി ശരീരത്തിലൂടെ
ബസ് കയറിയിറങ്ങി മരിച്ചു.
പഴനിയിൽപാളയം സബീർ അലി
ആയിഷ ദമ്പതികളുടെ മകൾ
കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ്
ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം
ക്ലാസ് വിദ്യാർഥിനി നഫീസത് മിസ്രിയ
(6) ആണ് മരിച്ചത്.