CHANGARAMKULAM

എന്റെ വ്യാപാര ഭവന് എന്റെ സംഭാവന

ചങ്ങരംകുളം: ചങ്ങരംകുളത്തെ വ്യാപാരികളുടെ സ്വപ്ന പദ്ധതിയായ വ്യാപാരഭവന് ഓണസമ്മാനമായി മാറ്റി വെച്ച സംഭാവനകളുടെ കളക്ക്ഷൻ ആരംഭിച്ചു. പ്രസിഡന്റ് പി.പി. ഖാലിദ്, സിക്രട്ടറി ഒ. മൊയ്തുണ്ണി, ട്രഷർ ഉമ്മർ കുളങ്ങര വൈസ് പ്രസിഡന്റ മാരായ സൈതലവി ഹാജി, കെ.വി. ഇബ്രാഹിംക്കുട്ടി സിക്രട്ടറിമാരായ ഉസ്മാൻ പന്താവൂർ,നൗഷാദ് vkm, സുനിൽ ചിന്നൻ ,രവി എരിഞ്ഞിക്കാട്ട്, സലിം കാഞ്ഞിയൂർ, യൂത്ത് വിംഗ് സിക്രട്ടറി അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button