EDAPPALLocal news

പൊൻകുന്ന് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

എടപ്പാൾ: ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപ ഉപയോഗിച്ച് എടപ്പാൾ പഞ്ചായത്തിലെ പൊൻകുന്നിൽ നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ് നിർവഹിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ അധ്യക്ഷയായി. സി വി ജയൻ, ശോഭന, രജനി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തംഗം കുമാരൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button