BREAKING NEWSEDAPPALEDUCATIONKERALAKUTTIPPURAMLocal newsPUBLIC INFORMATIONUPDATES
നീറ്റിൽ മികച്ച വിജയം : എം കെ റാഫിദയെ അഭിനന്ദിച്ചു
എടപ്പാൾ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയത്തോടെ കേരള ഗവ : കോളജിൽ എം ബി ബി എസ് സീറ്റ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി, എം.കെ റാഫിദയെ പന്താവൂർ ഇർശാദ് കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.
മാണൂർ നടക്കാവ് മാടമ്പിക്കാട്ടിൽ റശീദ് – ഫാഥിമത്തുൽ ജസ്നിയ ദമ്പതികളുടെ മകളാണ് റഫീദ. ചെയർമാൻ കേരള ഹസൻ ഹാജി , സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി സംബന്ധിച്ചു.