VATTAMKULAM

കണാരൻ ദിനം ആചരിച്ചു

വട്ടംകുളം :ഡിസംബർ 19 കണാരൻ ദിനവും സുശീല ഗോപാലൻ, സി. എ. കുഞ്ഞുമോൻ എന്നിവരുടെ ഓർമ്മപുതുക്കലും പ്രഭാതവാരിയും വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് നടത്തി. പിജി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി മെമ്പർ എം മുസ്‌തഫ ഉദ്ഘാടനം നിർവഹിച്ചു. എം. എ. നവാബ്, എം. പി. ഗോപാലൻ എന്നിവർ അനുസ്‌മരണ പ്രസംഗം നടത്തി. ബേബി പോട്ടൂർ സ്വാഗതവും കുട്ടൻ തൈക്കാട് നന്ദിയും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button