CHANGARAMKULAM

എംഎസ്എം ചങ്ങരംകുളം മണ്ഡലം സർഗോത്സവം എസ്എം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

ചങ്ങരംകുളം മണ്ഡലം എംഎസ്എം മർക്കസുദ്ദഅവ കമ്മറ്റിയും, മദ്രസകളും ചേർന്ന് നടത്തിയ ചങ്ങരം കുളം മണ്ഡലം സർഗോത്സവം ചങ്ങരംകുളം എസ്എം സ്കൂൾ ഓഡിറ്റോറിയത്തിൽ ഗായകൻ ഖാദർഷാ പുത്തൂർ ഉൽഘാടനം ചെയ്തു.ബഷീർ പോത്തമാക്കൽ, റാഫിദ പി.ഐ, നിയാസ് കോക്കൂർ, റബീബ് എറവറംകുന്ന്, സന റസാഖ്, നൈലബിലാൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ മൽസരത്തിൽ നിന്നും ഒന്നും, രണ്ടും സ്ഥാനം നേടിയ
നൂറ്റി എഴുപത്താറ് വിദ്യാർത്ഥികൾ മണ്ഡലം
മത്സരത്തിൽ മാറ്റുരച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button