THRITHALA

ദേശീയ സരസ് മേള;ജനകീയ ശുചികരണ ക്യാമ്പയിൻ നടത്തി

തൃത്താല :കുടുംബശ്രീ ദേശീയ സരസ് മേളയോടാനുബന്ധിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ 28/12/2025 നു ജനകീയ ശുചികരണ ക്യാമ്പയിൻ നടത്തുന്നതിന് ജോയിന്റ് ഡയറക്ടരുടെ കാര്യാലയത്തിൻ്റെ നിർദ്ദേശത്തിൻ്റെ ഭാഗമായി കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ കുമരനെല്ലൂരിലെ
ശുചീകരണ പ്രവർത്തനം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം ബഹു :കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ നാസർ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് രാജീവ് ,വാർഡ് മെമ്പർമാരായ അലി കുമരനെല്ലൂർ, അമീൻ മാസ്റ്റർ, ശിഹാബ് കൊള്ളന്നൂർ, ദീപ,
സെക്രട്ടറി,ഹെൽത്ത് ഇൻസ്പെക്ടർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button