CHANGARAMKULAMLocal news

എസ്എസ്എൽസി വിജയികൾക്ക് ക്യാഷ് അവാർഡു നൽകി

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷനു കീഴിൽ സംരക്ഷിച്ചു വരുന്ന പിതാവ് നഷ്ടപ്പെട്ട കുട്ടികളിൽനിന്ന് എസ്എസ്എൽസി ഉന്നത വിജയം നേടിയ 16 കുട്ടികൾക്കുള്ള അവാർഡ് ദാനം വളയംകുളം ശാന്തിനഗർ വെച്ച് നടത്തി

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ആരിഫ നാസർ അവാർഡുകൾ വിതരണം നടത്തി ഇസ്ലാഹി ഇ അസോസിയേഷൻ ചെയർമാൻ
പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു ഷാഹിദ് വളാഞ്ചേരി സൗദ് ബിൻ മൊയ്തുട്ടി കെ വി മുഹമ്മദ് എന്നിവർ അവാർഡുകൾ നൽകി
ചെറിയ കുട്ടികൾക്കുള്ള കളി സാധനങ്ങൾ എ കെ. റസീം വിതരണം നടത്തി
ചടങ്ങിൽ എം കെ നസീർ വി വി മൊയ്തു ട്ടി സി വി ഇബ്രാഹിംകുട്ടി റൗളത്ത് സാബിത്ത് എന്നിവർ ആശംസാപ്രസംഗം നടത്തി
കെ വി അബൂബക്കർ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button