തൃപ്രങ്ങോട്
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2025ന് തുടക്കമായി; ഷട്ടിൽ ടൂർണ്ണമെൻ്റ് ഇന്ന്
തൃപ്രങ്ങോട്: തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും,
ഷട്ടിൽ ബാഡ്മിന്റൺ മത്സരം ഇന്ന് 26-09-2025 വൈകുന്നേരം 5 മണി മുതൽ തലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും