CHANGARAMKULAMMissing

ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ 14 വയസുകാരനെ കാണാതായതായി പരാതി

ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ റസീന്‍ റിച്ചു എന്ന 14 വയസുകാരനെ ഇന്ന്(24/04/2025)കാലത്ത് 9.30 മുതൽ കാണാതായിരിക്കുന്നു. കോക്കൂരിലെ ദര്‍സ് സ്ഥാപനത്തില്‍ നിന്ന് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടുക☎️9645777719☎️9995555880

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button