EDAPPAL

ജെ സി ഐ എടപ്പാൾ മെഡിസിൻ കവറുകളും,മാസ്കുകളും നൽകി

എടപ്പാൾ: കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ മെഡിസിൻ കവറുകളും, മാസ്ക്കുകളും ജെസി ഐ എടപ്പാൾ കൈമാറി. പ്രസിഡൻ്റ് രമ്യ പ്രകാശ് അദ്ധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഗഫൂർ, മെഡിക്കൽ കവറുകളും,നസീഫ് എം എസ് മാസ്ക്കുകളും മെഡിക്കൽ ഓഫീസർ അബൂബക്കറിന് കൈമാറി, ട്രെഷറർ ഗസൽ, പ്രകാശ് പുളിക്ക പറമ്പിൽ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഹെൽത് ഇൻസ്പെക്ടർ കൈസുദ്ധീൻ, നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button