EDAPPAL

ജനറൽ ബോഡി യോഗംപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എടപ്പാൾ: ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എടപ്പാൾ PTA ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് രാമചന്ദ്രൻ കെ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ, രഘുനാഥൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഇവരെ തെരഞ്ഞെടുത്തു.
പി ടി എ പ്രസിഡണ്ട് : രാമചന്ദ്രൻ കെ
പി ടി എ വൈസ് പ്രസിഡണ്ട് : അക്ബർ കെ പി

SMC ചെയർമാൻ : പ്രദീപ് കുമാർ
SMC വൈസ് ചെയർമാൻ : രാമചന്ദ്രൻ P G

MPTA പ്രസിഡണ്ട് : ഷമ റഫീക്ക് K A

പി ടി എ വൈസ് പ്രസിഡൻ്റ് അക്ബർ കെ പി പരിപാടിക്ക് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button