EDAPPAL
പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
എടപ്പാൾ:പിസി ജോർജ്ജിന്റെ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ
ടൗണിൽ പ്രകടനവും പി സി ജോർജിന്റെ കോലം കത്തിക്കലും നടന്നു.ഡിവൈ എഫ് ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി എ സിദ്ധിക്ക്, പ്രസിഡന്റ് എ പി വിമൽ, ജില്ലാ കമ്മിറ്റിയംഗം ആർ ഗായത്രി എന്നിവർ സംസാരിച്ചു.