EDAPPALLocal news

നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വേട്ടടുപ്പ് പോരോഗമിക്കുന്നു

പൊന്നാനി മണ്ഡലത്തിൽ ഇതുവരെ 37.67 ശതമാനവും തവനൂര്‍-41.35 പോളിങ് രേഖപ്പെടുത്തി

എടപ്പാൾ: നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വേട്ടടുപ്പ് പോരോഗമിക്കുന്നു .പൊന്നാനി മണ്ഡലത്തിൽ ഇതുവരെ 37.67 ശതമാനം തവനൂര്‍-41.35 പോളിങ് രേഖപ്പെടുത്തി. പലയിടത്തും രാവിലെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത് എന്നാൽ 11 മണ്ണിയോടെ എല്ലാ ബൂത്തുകളിലും തിരക്കൊയിഞ്ഞാണ് കാണപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് വരികളായാണ് നിയന്ത്രിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ
പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.എടപ്പാൾ ചങ്ങരംകുളം മേഖലയിൽ എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button