EDAPPAL

കർണാടക വനിതാ ഫുട്ബോൾ ലീഗിൽ എപ്പാളിന്റെ താരത്തിളക്കം

എടപ്പാൾ : കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ഫുട്ബോൾ ലീഗിൽ ബൽഹർക ഫുട്ബോൾ ക്ലബിന് വേണ്ടി ഹംദ ആബിദീൻ, റിതു കൃഷ്ണ കെ എന്നിവർ ബൂട്ട് അണിയുന്നു. മികച്ച പ്രകടനത്തിലൂടെ ഇരുവരും ടീമിന്റെ ശ്രദ്ധേയ താരങ്ങളായി മാറിയിട്ടുണ്ട്. എടപ്പാളിൽ നിന്നുള്ള ഈ താരങ്ങളുടെ മുന്നേറ്റം കായികപ്രേമികൾക്ക് അഭിമാനമായി മാറുന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് യാസ്പൊ ലിറ്റിൽ കിക്കേഴ്സ് താരങ്ങളാണ് ഇരുവരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button