നെല്ലിശേരി
ദാരിദ്ര്യ മുക്ത കേരളം: നെല്ലിശ്ശേരിയിൽ ജനസദസ്സ് സംഘടിപ്പിച്ചു
വട്ടംകുളം :കേരള പിറവി ദിനത്തിൽ ദാരിദ്ര്യ മുക്ത കേരളം ജനസദസ്സ് നെല്ലിശ്ശേരിയിൽ വലക്കലായിൽരവിയുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നേതാക്കൾ .മുസ്തഫ മുണ്ടേകാട്ടിൽ ബാലൻ പുളിക്കൽ.ബഷീർ പി കെ.എന്നിവർ സംസാരിച്ചു പിജി വിനോദ് സ്വാഗതവും ടി ഷാജഹാൻ തറക്കൽ നന്ദിയും പറഞ്ഞു മധുര പലഹാരം വിതരണം ചെയ്തു.