SPORTS
ഫോർമുല വൺ: മാക്സ് വേർസ്റ്റപ്പൻ ലോകചാമ്പ്യൻ.
ഫോർമുല വൺ ലോകകിരീടം റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബൂദബി ഗ്രാൻപിയിൽ ഒന്നാമതെത്തിയാണ് വേർസ്റ്റപ്പൻ ലോക ചാമ്പ്യനായത്. ഡച്ച് താരത്തിന്റെ ആദ്യ കിരീടമാണിത്
അവസാന ലാപ്പില്‍ മെഴ്സിഡീസ് താരം ലൂയിസ് ഹാമില്ട്ടണനെ മറികടന്നാണ് വേർസ്റ്റപ്പന്റെ നേട്ടം. 32 പോയിന്റിന്റെ ലീഡുമായി ചാമ്പ്യന്‍ഷിപ്പില്‍ താരം വ്യക്തമായ ആധിപത്യം നേടിയിരുന്നു. നിലവിൽ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന റെക്കോർഡിലെത്തുമായിരുന്നു