EDAPPALLocal news

എടപ്പാളിൽ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്

എടപ്പാൾ: വാരാന്ത്യ ലോക് ഡൗൺ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്. എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന. ശനി ഞായർ തിയ്യതികളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം പാടെ അവഗണിച്ചെത്തുന്നവരെയാണ് പിടികൂടി തിരിച്ചയക്കുന്നത്.
കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായാണ് ശനി, ഞായർ തിയ്യതികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button