EDAPPAL

എടപ്പാളിൽ ജലവിതരണം തടസ്സപ്പെടും

എടപ്പാൾ : മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി കേരള ജല അതോറിറ്റി പൊന്നാനി സെക്ഷനിലെ നരിപ്പറമ്പ് പ്ലാന്റ് സെപ്റ്റംബർ 11-ന് (നാളെ) വൃത്തിയാക്കുന്നതിനാൽ തവനൂർ കാലടി എടപ്പാൾ വട്ടംകുളം ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുo

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button