CHANGARAMKULAMLocal news

കാലിഗ്രഫി ;നസ് ലയുടെ തുടർ പഠനവും പരിശീലനവും ഏറ്റെടുത്ത് ഇർശാദ്

ചങ്ങരംകുളം : കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഇന്ത്യാ ബുക്സ് ഓഫ് റെക്കോഡിൽ ഇടം നേടിയ പള്ളിക്കരയിലെ ഫാഥിമ നസ് ലക്കു തുടർ പഠനത്തിനും ഉയർന്ന പരിശീലനത്തിനും ഏല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പന്താവൂർ ഇർശാദ് ഭാരവാഹികൾ അറിയിച്ചു.
അംഗീകാര വാർത്തയറിഞ്ഞ് അഭിനന്ദനവുമായി നസ് ലയുടെ വീട്ടിലെത്തിയ ഇർശാദ് ഭാരവാഹികളാണ് ഇക്കാര്യം നസ് ലയെയും കുടുംബത്തെയും അറിയിച്ചത്.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെ.സിദ്ധീഖ് മൗലവി.വാരിയത്ത് മുഹമ്മദലി, വി. പി ശംസുദ്ധീൻ ഹാജി,എ.അഹമദുണ്ണി ഹാജി, പി.പി നൗഫൽ സഅദി, കെ.പി എം ബശീർ സഖാഫി, എ.കുഞ്ഞിപ്പ ഹാജി, പ്രിൻസിപ്പൽ കെ.എം ശരീഫ് ബുഖാരി, വി.പി ഇസ്മാഈൽ, സിദ്ധീഖ് അഹ്സനി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button