EDAPPAL
ഡോ.ഗോപാലകൃഷ്ണൻ(86) അന്തരിച്ചു
എടപ്പാൾ :-എടപ്പാൾ ടൗണിൽ തൃശൂർ റോഡിൽ ബസ്റ്റാൻ്റിന് മുൻവശം താമസിക്കുന്ന ഡോ.ഗോപാലകൃഷ്ണൻ(86) അന്തരിച്ചു.
ഭാര്യ: വനജ. മക്കൾ: ഡോ. അജയ് കെ ഗോപാൽ, ഡോ.അജിത് കെ ഗോപാൽ.മരുമക്കൾ: ഡോ. ദിവ്യ,ഡോ.ഷാഖി. സംസ്കാരം 2.30 ന് എടപ്പാളിലെ വീട്ടുവളപ്പിൽ നടക്കും.