EDAPPAL
കാരുണ്യ സേവനം മികച്ച പുണ്യപ്രവർത്തനം : അഡ്വ: വി എസ് ജോയ്
എടപ്പാൾ :ജീവകാരുണ്യ സേവനമാണ് ഏറ്റവും വലിയ പുണ്യപ്രവർത്തന മെന്ന് നിയുക്ത എം എൽ എ അഡ്വ.വി എസ് ജോയ് അഭിപ്രായപ്പെട്ടു. അയിലക്കാട് അൽ സിറാജ് കാമ്പസിലെ കിരണം ബഡ്സ് സ്കൂൾ പരിസരത്ത് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയാ യിരുന്നു. ടി പി മുഹമ്മദ് മൗലവി സിദ്ധീഖ് മൗലവി ഗ്രാമ പഞ്ചായത്തംഗം കെ.വി.മുഹമ്മദ് ലൈസ് ഇ പി രാജീവ് കെ.വി. ഹസൻ .ഹൈദർ സത്യാക്കൽ. ഹംസ മൗലവി. മുദ്ര ന്യൂസ്. ഇസ്മാഈൽ നാലകത്ത് റസാഖ് ഹാജി ശംസുദ്ധീൻ ചക്കം പുള്ളി. മൊയ്തീൻ ഹാജി. സുലൈമാൻ സി.വി ഹുസൈൻ എടപ്പാൾ നേതൃത്വം നൽകി.