CHANGARAMKULAM

സമസ്ത പൊതുപരീക്ഷയിലും ,SSLC + 2 വിലും ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു

ചങ്ങരംകുളം : ആലംകോട് ശെഫിഖുൽ ഇസ്ലാം മദ്രസ്സയിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരും, SSLC, + 2, പരീക്ഷയിലെ വിജയികളെയും ആലംകോട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയും,മദ്രസ്സ -സബ്ബ് കമ്മിറ്റിയും അനുമോദിച്ചു അനുമോദന ചടങ്ങിൽ മദ്രസ്സ സ്വദർ മുഅല്ലിം അഫ്സൽ ഇർഷാദി സ്വാഗതം പറഞ്ഞു മഹല്ല് പ്രസിഡണ്ട് കെ വി .കുഞ്ഞുമോൻ ഹാജി അദ്ധ്യക്ഷനായിരുന്നു മഹല്ല് കമ്മിറ്റി
ജനറൽ സെക്രട്ടറി . വി.കെ.സിദ്ധി.
ട്രഷറർ ,പി.വി അബൂബക്കർ ഹാജി, ഖത്തീബ് അബ്ദുറഹീം സഅദി, ജാഫർ മൗലവി .
ഏനു (ഉണ്ണി )
കരീം ആലംകോട് , മുഹമ്മദാലി, കെ.അവറാൻ, കെ.വി.അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button